¡Sorpréndeme!

ജിമിക്കികമ്മൽ താരം ഷെറിൽ വിവാഹിതയാകുന്നു | filmibeat Malaylam

2018-04-10 642 Dailymotion

കളമശേരി രാജഗിരി കോളജില്‍ അധ്യാപികയാണ് ഷെറില്‍. കോളജിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം ജിമ്മിക്കി കമ്മല്‍ എന്ന ഗാനത്തിനൊത്ത് ചുവടുവെച്ചതോടെയാണ് ഷെറില്‍ താരമായത്.
#Sheryl #JimmikkiKammal